പ്രധാന നിര്‍ദ്ദേശങ്ങള്‍

  • നിർദേശങ്ങൾ നിർബന്ധമായും പൂർണമായി വായിക്കുക.
  • റജിസ്റ്റര്‍ നമ്പര്‍ ലഭിച്ചവര്‍ താഴെ കാണുന്ന Fill Your Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു നിങ്ങളുടെ ഡാറ്റ ഫില്ല് ചെയ്യുക. എന്നാൽ മാത്രമേ നിങ്ങളുടെ റജിസ്‌ട്രേഷന്‍ പൂര്‍ണ്ണമാവുകയുള്ളു.
  • നിങ്ങള്‍ക്ക് ലഭിച്ച റജിസ്റ്റര്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
  • ആപ്ലിക്കേഷൻ ഫോമിൽ രേഖപ്പെടുത്തിയ വല്ലതിനും തെറ്റ് സംഭവിച്ചാല്‍ റജിസ്‌ട്രേഷന്‍ അസാധുവായിരിക്കും.
  • റജിസ്‌ട്രേഷന്‍ നമ്പര്‍ ഓര്‍ത്തിരിക്കണം.
  • വിവരങ്ങള്‍ ഫില്ല് ചെയ്യുമ്പോള്‍ ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ ആയിരിക്കണം.
  • ഫോൺ നമ്പര്‍, മറ്റു വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം.
  • പാസ്‌പോര്‍ട്ടിൽ ഉള്ളതുപോലെ മാത്രമേ പേര് രേഖപ്പെടുത്താവു, ആദ്യം Given Name പിന്നെ Surname എന്നീ ക്രമത്തില്‍ ഫില്ല് ചെയ്യുക.
  • ഫോം ഫിൽ ചെയ്യേണ്ട തിയ്യതി:- സെപ്റ്റംബർ 27 - 30 വരെ. അതിനു ശേഷം ഫോം ക്ലോസ് ചെയ്യുന്നതായിരിക്കും.
How to fill the Form ?
Incase any doubts, please contact us via placement@markaz.in